|    Dec 8 Thu, 2016 7:53 pm

മഴയിലും ഇടിമിന്നലിലും കനത്ത നാശം

Published : 1st November 2016 | Posted By: SMR

മാള: ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും കനത്ത നാശം. കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കളപ്പറമ്പത്ത് ജോണ്‍സന്റെ കോഴിത്തീറ്റ ഷെഡും സൈക്കിളും സമീപത്ത് നിന്നിരുന്ന മരവും വൈക്കോല്‍ കൂനയും ശക്തമായ ഇടിമിന്നലില്‍ പൂര്‍ണമായും കത്തിനശിച്ചു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day