|    Dec 8 Thu, 2016 5:34 am
FLASH NEWS

മല്‍സ്യ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്നു

Published : 23rd November 2016 | Posted By: SMR

കണ്ണൂര്‍: മല്‍സ്യ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതി. നടുവില്‍ ഫാറു വില്ലയിലെ പറാലോകത്ത് മുഹമ്മദ് റിയാലി(41)നെയാണ് ഓമ്‌നി വാനിലെത്തിയ നാലംഗ സംഘം ആക്രമിച്ചു 98000 രൂപ കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ 4.30നാണ് സംഭവം. കണ്ണൂരില്‍ നിന്നു മല്‍സ്യം വാങ്ങി  ആയിക്കരയിലേക്കു പോവുമ്പോഴാണ് കവര്‍ച്ചയ്ക്കിരയായത്. ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day