|    Dec 3 Sat, 2016 9:06 pm
FLASH NEWS

മലപ്പുറം സ്‌ഫോടനം: മൂന്നു പേര്‍ അറസ്റ്റില്‍

Published : 28th November 2016 | Posted By: Navas Ali kn

sfdnm

മലപ്പുറം കലക്ട്രേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പരെ എന്‍
ഐഎ അറസ്റ്റ് ചെയ്തു. അബ്ബാസ് അലി (27) മുനിശാലൈ റോഡ്, മധുരൈ, സുലൈമാന്‍ (23) പള്ളിവാസല്‍, മധുരൈ, സംസും കരീം രാജ വിശ്വനാഥ നഗര്‍, മധുരൈ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.അല്‍ഖാഇദ അനുകൂല സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണ് ഇവരെന്നാണ് എന്‍ഐഎ ഭാഷ്യം. ഇവര്‍ക്ക് കൊല്ലം സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ അറസ്റ്റ് ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്.

മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ കോടതിവളപ്പുകളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നില്‍ അറസ്റ്റിലായവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് എന്‍ഐഎ പറയുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 782 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day