|    Dec 8 Thu, 2016 9:30 pm
FLASH NEWS

മര്‍ദനം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

ഇരിട്ടി: മീത്തലെ പുന്നാട്ടെ സിപിഎം അനുഭാവി എ പ്രജിത്തിനു മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മീത്തലെ പുന്നാട്ടെ സി പി രാജേഷ്(31), കെ വി നിശാന്ത്(27), എം മഹേഷ്(27) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ സുധീര്‍ കല്ലന്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം മീത്തലെ പുന്നാട്ടുനിന്നു ബോംബ് കണ്ടെടുത്ത സംഭവുമായി ബന്ധപ്പെട്ടാണത്രെ പ്രജിത്തിനെ മര്‍ദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day