|    Dec 11 Sun, 2016 5:20 pm
FLASH NEWS

മദ്യം കയറ്റിയ ലോറികള്‍ക്ക് തീപ്പിടിച്ചു

Published : 10th November 2016 | Posted By: Navas Ali kn

whatsapp-image-2016-11-10-at-6-13-30-pm

മദ്യവുമായി ബീവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിലേക്കു വന്ന ലോറികള്‍ക്ക് തീപ്പിടിച്ചു. ആലുവ ചൂണ്ടിയിലെ ബീവറേജസ് ഗോഡൗണിനു സമീപം വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവം. ഫോയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക