|    Dec 8 Thu, 2016 3:16 pm
FLASH NEWS

മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസില്‍ മോഷണം

Published : 24th October 2016 | Posted By: SMR

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫിസില്‍ മോഷണം. നികുതി അടച്ച് രസീത് കൊടുത്തു കൊണ്ടിരിക്കുന്ന രസീത് ബുക്ക് മോഷണം പോയി. ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇന്നലെ രാവിലെയാണ് വടക്കു മണ്ണത്ത്് സ്ഥിതി ചെയ്യുന്ന  വില്ലേജ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നികുതി രസീത് ബുക്ക് മോഷണം പോയതായി കണ്ടെത്തിയത്്. അധികൃതരുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day