|    Dec 3 Sat, 2016 7:09 pm
FLASH NEWS

മണിപ്പൂരില്‍ സ്‌ഫോടനം; ഒരു മരണം

Published : 21st November 2016 | Posted By: SMR

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടാ—യ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അസം റൈഫിള്‍സ് ക്യാംപിനടുത്താണ് സ്‌ഫോടനം നടന്നതെന്ന് പോലിസ് അറിയിച്ചു. അസം റൈഫിള്‍സ് പ്രദേശം അടച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day