|    Dec 7 Wed, 2016 2:06 pm
FLASH NEWS

ഭൂപേന്ദ്ര വീര വധം: പ്രതി കുറ്റമേറ്റു

Published : 21st October 2016 | Posted By: SMR

മുംബൈ: കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ മുതിര്‍ന്ന വിവരാവകാശപ്രവര്‍ത്തകന്‍ ഭൂപേന്ദ്രവീര കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ നഗരസഭാംഗത്തിന്റെ മകന്‍ കുറ്റം സമ്മതിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ മുന്‍ കോണ്‍ഗ്രസ് അംഗം റസാഖ് ഖാന്റെ മകന്‍ അംജദ് ഖാനാണ് പോലിസില്‍ കുറ്റമേറ്റുപറഞ്ഞത്. അംജദിനെയും പിതാവ് റസാഖ് ഖാനെയും തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day