|    Dec 4 Sun, 2016 1:13 am
FLASH NEWS

ഭീകരവാദിയാകാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും മുസ്‌ലിം പേരുണ്ടായാല്‍ മതി:സച്ചിദാനന്ദന്‍

Published : 7th November 2016 | Posted By: mi.ptk

sachidanandan

തിരുവനന്തപുരം: ഭീകരവാദിയായി ചിത്രീകരിക്കപ്പെടാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും മുസ്‌ലിം പേരുണ്ടായാല്‍ മതിയെന്ന് പ്രശസ്ത കവി സച്ചിദാനന്ദന്‍.മുസ്‌ലിം പേര് ഉണ്ടായിരിക്കുക എന്നുള്ളത് ശാപമായ എക്കാലത്തെയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യ സന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വവാദികളുടെ ഭീഷണിയാല്‍ എഴുത്തു നിര്‍ത്തേണ്ടിവന്ന തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം പെരുമാള്‍ മുരുകനെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 344 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day