|    Dec 3 Sat, 2016 7:54 am
FLASH NEWS

ബൈക്ക് തടഞ്ഞ് യുവാക്കളെ ആക്രമിച്ചു

Published : 24th October 2016 | Posted By: SMR

കാസര്‍കോട്: ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാക്കളെ അക്രമിച്ചതായി പരാതി. നെല്ലിക്കുന്ന് സ്വദേശികളായ അബ്ദുല്‍ ജലീല്‍ (25), ശബീര്‍ അബ്ദുല്ല (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ജിംനേഷ്യത്തില്‍ പോയി മടങ്ങി വരുമ്പോള്‍ പള്ളത്ത് വെച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് ഇരുവരും പരാതിപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day