|    Dec 8 Thu, 2016 1:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബുറൈദയില്‍ കവര്‍ച്ചാസംഘം പിടിയില്‍

Published : 20th October 2016 | Posted By: SMR

ബുറൈദ: ഏഷ്യന്‍ രാജ്യക്കാരായ അഞ്ചംഗ കവര്‍ച്ചാ സംഘം പിടിയിലായി. അര്‍ധരാത്രിയില്‍ കച്ചവട സ്ഥാപനങ്ങളുടെ പൂട്ടുകള്‍ പൊട്ടിച്ചു അകത്തുകയറി പണവും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി സം ഘം പോലിസിനോട് സമ്മതി ച്ചു. വാഹനങ്ങള്‍ വാടകക്കെടുത്താണ് സംഘം വിവിധ സ്ഥലങ്ങളിലേക്കു മോഷണത്തിനായി പോയിരുന്നത്. ബുറൈദയിലെ പല മൊബൈല്‍ ഫോണ്‍ കടകളില്‍ നിന്നും സംഘം പണവും ഫോണുകളും കവര്‍ന്നതായി ബുറൈദ പോലിസ് വക്താവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day