|    Dec 5 Mon, 2016 1:57 pm
FLASH NEWS

ബിടെക് പരീക്ഷ: എല്‍ബിഎസ് കോളജിന് റാങ്ക് തിളക്കം

Published : 25th November 2016 | Posted By: SMR

കാസര്‍കോട്്: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബിടെക് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകളുമായി എല്‍ബിഎസ് കോളജ് മുന്‍പന്തിയില്‍. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്്, സിവില്‍ എന്‍ജിനിയറിങ്്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലാണ് റാങ്ക് കരസ്ഥമാക്കിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മധൂര്‍ പറക്കിളയിലെ എം സംഹിത ഒന്നാംറാങ്ക് നേടി. രണ്ടാംറാങ്ക് ഉദുമ ഹരിതത്തിലെ ഹരിതയും മൂന്നാംറാങ്ക് കൂഡ്‌ലു റഹീന മന്‍സിലിലെ ഫാത്തിമത്ത് ഷബീബയും കരസ്ഥമാക്കി. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ വെസ്റ്റ്എളേരി പാറക്കാട്ടെ കെ വിസ്മയ ഒന്നാംറാങ്കും കോഴിക്കോട് ബാലുശ്ശേരി തത്വമസിയിലെ ശ്രുതി എസ് നായര്‍ രണ്ടാംറാങ്കും കരസ്ഥമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day