|    Dec 2 Fri, 2016 11:33 pm
FLASH NEWS

ബാലണ്‍ ഡി യോര്‍: സാധ്യതാപട്ടികയില്‍ ബേലും ക്രിസ്റ്റിയാനോയും

Published : 25th October 2016 | Posted By: SMR

പാരീസ്: 2016ലെ ബാലണ്‍ ഡി യോര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ സാധ്യതാപട്ടികയില്‍ റയല്‍ മാഡ്രിഡ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെ ത് ബേലും മഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറോയും. ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാഗസിനാണ് സാധ്യതാപട്ടിക പുറത്തുവിട്ടത്. ഡോട്മുണ്ട് സ്‌ട്രൈക്കര്‍ പിയറെ എമറിക് ഓബമെയാങ്, ഇറ്റാലിയന്‍ ഗോ ള്‍ കീപ്പര്‍ ജിയാന്‍ ലുയിജി ബഫണ്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.
ഫിഫയുമായി പിരിഞ്ഞതിനുശേഷമുള്ള ആദ്യത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിതരമാണിത്. ലയണല്‍ മെസ്സിയാണ് നിലവിലെ ജേതാവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day