|    Dec 9 Fri, 2016 3:10 pm
FLASH NEWS

ബാങ്ക് കുടിശ്ശിക; ലോറി റവന്യൂവകുപ്പ് പിടിച്ചെടുത്തു

Published : 4th November 2016 | Posted By: SMR

ആനക്കര:  ബാങ്ക് കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് റവന്യൂറിക്കവറിക്ക് വിധേയമായി ലോറി പിടിച്ചെടുത്തു. നാഗലശ്ശേരി വില്ലേജ് പരിധിയിലെ ചാഴിയാട്ടിരി പീടികയില്‍ മറിയകുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കണ്ടുകെട്ടിയത്. നേരത്തെ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് 25ലക്ഷം അടക്കാനുണ്ടായിരുന്നതില്‍ വില്ലേജ് അധികാരികള്‍ക്ക് ജപ്തിചെയ്യാന്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് നല്‍കയി സമയപരിധി അവസാനിച്ചതോടെയാണ് നാഗലശ്ശേരി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ലോറി ജപ്തിചെയ്യുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day