|    Dec 3 Sat, 2016 7:08 pm
FLASH NEWS

ബലോറ്റെലി വീണ്ടും മിന്നി; ഫ്രാന്‍സില്‍ നീസിന്റെ കുതിപ്പ്

Published : 1st November 2016 | Posted By: SMR

പാരിസ്: തന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മരിയോ ബലോറ്റെലി വീണ്ടും മിന്നി. ഫ്രഞ്ച് ലീഗില്‍ ബലോറ്റെലിയുടെ മികവില്‍ നീസ് ഒന്നാംസ്ഥാനം ഭദ്രമാക്കി. നാന്റസിനെ 4-1ന് തകര്‍ത്ത നീസ് രണ്ടാംസ്ഥാനക്കാരുമായുള്ള അകലം ആറു പോയിന്റാക്കി ഉയര്‍ത്തി.
ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്ത ബലോറ്റെലിയാണ് ടീമിന്റെ ഹീറോ. ഈ സീസണിലെ ലീഗില്‍ അഞ്ചു കളികളില്‍ നിന്ന് ആറു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day