|    Dec 10 Sat, 2016 12:22 pm

ബണ്ടി ചോറിന്റെ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്തുള്‍െപ്പടെ ഹൈടെക്ക് മോഷണങ്ങള്‍ നടത്തി പിടിയിലായ ബണ്ടി ചോറിന്റെ വിചാരണ ഇന്നു തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2013 ജനുവരി 21നു മുട്ടട സ്വദേശി വേണുഗോപാലിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് വിചാരണ. കഴിഞ്ഞ മൂന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇയാളെ ഇടയ്ക്കു മാനസിക വിഭ്രാന്തിയെ തുടര്‍ന്നു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ നല്‍കിയിരുന്നു. തുടര്‍ന്നു രോഗമില്ലെന്നു കണ്ടെത്തിയതിനാല്‍ വീണ്ടും ജയിലിലേക്കു മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day