|    Dec 4 Sun, 2016 7:25 am
FLASH NEWS

ബച്ചനും ടെന്‍ഡുല്‍ക്കറും മമ്മുട്ടിയും പ്രഭുവും തൃശൂരില്‍ ദീപാവലി ആഘോഷിച്ചു

Published : 5th November 2016 | Posted By: Navas Ali kn

celebs-candid

അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറും തൃശൂരില്‍ ദീപാവലി ആഘോഷിച്ചു. കല്യാണ്‍ ജുവല്ലറി ഗ്രൂപ്പ് ഒരുക്കിയ ആഘോഷത്തിലാണ് താരങ്ങള്‍ പങ്കെടുത്തത്. നടന്‍മാരായ മമ്മുട്ടി,ജയറാം, തമിഴ് താരം പ്രഭു, മഞ്ജു വാര്യര്‍,ഗായിക സുജാത, മകളും ഗായികയുമായ ശ്വേതാ മോഹന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, പി വി അബ്ദുല്‍ വഹാബ് എംപി തുടങ്ങിയവരും ആഘോഷ പരിപാടിക്കെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 533 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day