|    Dec 9 Fri, 2016 6:57 pm
FLASH NEWS

ഫൈസലിന്റെ കുടുംബത്തെ കൊടിഞ്ഞി മഹല്ല് കമ്മറ്റി ഏറ്റെടുത്തു

Published : 20th November 2016 | Posted By: Navas Ali kn

faizal

തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഫാഷിസ്റ്റുകള്‍ വെട്ടിക്കൊന്ന പുല്ലാണി ഫൈസലി (30)ന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മറ്റി നേതൃത്വം നല്‍കുന്ന ഫൈസല്‍ കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു.ഫൈസലിന്റെ കുടുംബത്തിന് വീട്,മക്കളുടെ വിദ്യാഭ്യാസം, ഭാവി ജീവിതം തുടങ്ങിയ കാര്യങ്ങള്‍ സഹായ കമ്മറ്റി ഏറ്റെടുത്തു.കൊടിഞ്ഞിയില്‍തന്നെ സ്ഥലംവാങ്ങി  വീട് നിര്‍മ്മിച്ചു നല്‍കാനും ഇതിനായി കുട്ടികളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുമാണ് പി സി മുഹമ്മദ്ഹാജി ചെയര്‍മാനും,പൊറ്റാണിക്കല്‍ അബ്ദുസ്സലാം കണ്‍വീനറുമായി രൂപീകരിച്ച കമ്മറ്റിയുടെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8,707 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day