|    Dec 10 Sat, 2016 10:31 am

ഫിലിപ്പീന്‍സുമായി യുഎസ് പ്രതിരോധക്കരാര്‍ നടപ്പില്ലെന്ന് റോഡ്രിഗോ ദുതെര്‍തെ

Published : 26th October 2016 | Posted By: SMR

മനില: താന്‍ അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഫിലിപ്പീന്‍സുമായി പ്രതിരോധക്കരാറില്‍ ഒപ്പുവയ്ക്കാമെന്ന് യുഎസ് പ്രതീക്ഷിക്കേണ്ടെന്ന് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തെ. യുഎസുമായി ഒരു യുദ്ധത്തിനു താല്‍പര്യമില്ലെന്നും ദുതെര്‍തെ പറഞ്ഞു. ഫിലിപ്പീന്‍സില്‍ വിദേശരാജ്യങ്ങളുടെ സൈനിക സാന്നിധ്യത്തിന് താനെതിരാണെന്നും ഫിലിപ്പീന്‍സുമായുള്ള സൈനിക കരാര്‍ യുഎസ് മറക്കുന്നതാണ് നല്ലതെന്നും ദുതെര്‍തെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day