|    Dec 4 Sun, 2016 3:17 am
FLASH NEWS

ഫലം വേദനാ ജനകമെന്ന് ഹിലരി

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് ഫലം വേദനാജനകമെന്നും തോല്‍വി സമ്മതിക്കുന്നതായും ഹിലരി ക്ലിന്റന്‍ പ്രതികരിച്ചു. ട്രംപിന് അനുമോദനമറിയിച്ചതായും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ ഹിലരി എല്ലാ അമേരിക്കക്കാര്‍ക്കും ട്രംപ് ഒരു നല്ല പ്രസിഡന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. വിജയിക്കാന്‍ സാധിക്കാത്തതില്‍ അനുയായികളോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഡോണള്‍ഡ് ട്രംപിനെ അനുമോദിച്ച പ്രസിഡന്റ് ബറാക് ഒബാമ അദ്ദേഹത്തെ ചര്‍ച്ചകള്‍ക്കായി വൈറ്റ്ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day