|    Dec 8 Thu, 2016 9:34 pm
FLASH NEWS

‘പൗരന്‍മാരെ എവിടെയും എപ്പോഴും കൊല്ലാമെന്ന് ഭരണകൂടം പറയുന്നു’

Published : 4th November 2016 | Posted By: SMR

bhoppal

ന്യൂഡല്‍ഹി: ഭോപാല്‍ കൂട്ടക്കൊല ഭരണകൂടം അവര്‍ക്ക് സ്വന്തം പൗരന്‍മാരെ എപ്പോഴും കൊലപ്പെടുത്താം എന്ന് കാണിച്ചുതന്നെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭട്ട് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഭോപാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കൂവെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സര്‍ക്കാരിന്റെയും ആവശ്യം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ജനങ്ങള്‍ അറിയണമെന്നാണ്. കൊലപാതകം മൂടിവയ്ക്കാനുള്ള ശ്രമങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നിട്ടില്ല. ഇത് വളരെ ഭീതിയുണര്‍ത്തുന്ന കാര്യമാണ്. അവരുടെ സന്ദേശം വ്യക്തമാണ്. ഭരണകൂടത്തിന് പൗരന്‍മാരില്‍ ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും കൊലപ്പെടുത്താം. ഭരണകൂടം നിയമത്തിനു മുകളിലാണ്- ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day