|    Dec 5 Mon, 2016 3:48 am

പ്രവാസി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു

Published : 27th October 2016 | Posted By: SMR

കുവൈത്ത്: കുവൈത്തിലെ പ്രവാസി മലയാളിയായ യുവ വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. ചലഞ്ചേഴ്‌സ് വടംവലി ടീം ഉടമയും അബ്ബാസിയ റോയല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ രാജു സേവ്യറാണ് (42) മരിച്ചത്.   ഇന്നലെപുലര്‍ച്ചെ 3 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുവൈത്ത് മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഉദ്യോഗസ്ഥയായ കൃപയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം രാത്രി നെടുമ്പാശ്ശേരിയിലേക്കുള്ള കുവൈത്ത് എയര്‍വെയ്‌സില്‍ നാട്ടിലെത്തിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day