|    Dec 10 Sat, 2016 12:20 pm

പ്രവാസി പുനരധിവാസ പദ്ധതികള്‍ രൂപീകരിക്കണം: പ്രവാസി ഫോറം

Published : 4th November 2016 | Posted By: SMR

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോരോ മേഖലകള്‍ സ്വദേശവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രവാസി പുനരധിവാസത്തിന് കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ രൂപീകരിക്കണമെന്ന് പ്രവാസി ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ 5000മാക്കി ഉയര്‍ത്തിയത് സ്വാഗതാര്‍ഗമാണ്. ഇത് പ്രയോഗികമാക്കല്‍ വൈകിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് ഫോറം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് പി അഹമ്മദ് ശരീഫ് അധ്യക്ഷനായ യോഗം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി കെ കുഞ്ഞമ്മത് ഫൈസി സ്വാഗതം പറഞ്ഞു. സുലൈമാന്‍ മൗലവി, അബ്ദുല്‍ സലാം പറക്കാടന്‍, അഷ്‌റഫ് പ്രാവച്ചമ്പലം, അബൂബക്കര്‍ തൃശ്ശൂര്‍, പോക്കര്‍ വയനാട്, റസാഖ് എഞ്ചിനിയര്‍, സലീം കാരാടി, പനവൂര്‍ അബ്ദുല്‍ സലാം, ഹുസൈന്‍ തങ്ങള്‍, കെ കെ പി ജലീല്‍, മുഹമ്മദലി പാലക്കാട്, ശരീഫ് കാസര്‍ഗോഡ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day