|    Dec 11 Sun, 2016 3:49 am

പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: ആന്റോ ആന്റണി എംപി

Published : 15th November 2016 | Posted By: SMR

പത്തനംതിട്ട: നോട്ട് പിന്‍വലിക്കലിലൂടെ പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കിയ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തില്‍  പത്തനംതിട്ട എസ്ബിടിക്കു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്് പി മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പഴകുളം മധു, യുഡിഎഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, ഡിസിസി ഉപാധ്യക്ഷരായ കെ കെ. റോയിസണ്‍, എ. സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍, നഗരസഭ ാ അധ്യക്ഷ രജനി പ്രദീപ്, ഡിസിസി സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, റോജി പോള്‍ ദാനിയേല്‍, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, അഡ്വ. റോഷന്‍നായര്‍, ബോധേശ്വരപണിക്കര്‍, ഷാം കുരുവിള, എലിസബത്ത് അബു, കെ ജി അനിത, ബി നരേന്ദ്രനാഥ്, വി ആര്‍ സോജി, വല്‍സന്‍ ടി കോശി, റെനീസ് മുഹമ്മദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക