|    Dec 4 Sun, 2016 3:17 am
FLASH NEWS

പ്രതിയെ പിടികൂടാനെത്തിയ നാല് പോലിസുകാര്‍ക്ക് വെട്ടേറ്റു

Published : 23rd October 2016 | Posted By: G.A.G

knife-stabbing

 

കായംകുളം: നിരവധി കേസിലെ പ്രതിയായ ആള്‍ തന്നെ പിടികൂടാനെത്തിയ നാല് പോലിസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കായംകുളം പുള്ളിക്കണക്കിലാണ് സംഭവം. പരിക്കേറ്റ എഎസ് ഐ അടക്കമുള്ള പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ നില ഗുരുതരമാണ്. കായംകുളം കുളം പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്കാണ് വെട്ടേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,205 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day