|    Dec 8 Thu, 2016 5:24 pm
FLASH NEWS

പ്രക്ഷോഭം: മാധ്യമങ്ങളെ വിമര്‍ശിച്ച് ട്രംപ്

Published : 12th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ തനിക്കെതിരായുയരുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ വിജയത്തിനുശേഷം രാജ്യത്തുയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്കു പിറകില്‍ യുഎസ് മാധ്യമങ്ങളാണെന്ന് ട്രംപ് ആരോപിച്ചു. സുതാര്യവും വിജയകരവുമായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇപ്പോള്‍ പ്രതിഷേധത്തൊഴിലാളികള്‍ മാധ്യമങ്ങളുടെ സ്വാധീനത്താല്‍ പ്രക്ഷോഭം നടത്തുന്നു. അത് അന്യായമാണ്- ട്രംപ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day