|    Dec 3 Sat, 2016 12:19 pm
FLASH NEWS

പോസ്റ്റ് ഓഫിസില്‍ ഇതുവരെ നിക്ഷേപിച്ചത് 32,631 കോടി രൂപ

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കുശേഷം ഇതുവരെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ മുഖേന ജനങ്ങള്‍ നിക്ഷേപിച്ചത് 32,631 കോടി രൂപ. നവംബര്‍ 24 വരെ 3,680 കോടി രൂപ മാറ്റി വാങ്ങിയെന്നും തപാല്‍ വകുപ്പ് സെക്രട്ടറി ബി വി സുധാകര്‍ പറഞ്ഞു. ഇക്കാലയളവില്‍ പോസ്റ്റ് ഓഫിസ് മുഖേന പിന്‍വലിച്ചത് 3,583 കോടി രൂപയാണെന്നും സുധാകര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day