|    Dec 9 Fri, 2016 10:54 pm
FLASH NEWS

പോസ്റ്റ് ഓഫിസിന് ഞായറാഴ്ച പ്രവൃത്തി ദിനം

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: പിന്‍വലിച്ച 1000, 500 നോട്ട് മാറ്റിനല്‍കുന്നതിനും പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് ഇടപാടുകള്‍ക്കും വേണ്ടി ഞായറാഴ്ച കേരള തപാല്‍ സര്‍ക്കിളിനു കീഴിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളും സബ് പോസ്റ്റ് ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day