|    Dec 4 Sun, 2016 11:54 pm
FLASH NEWS

പേസ് സഖ്യത്തിന് ജയം

Published : 28th October 2016 | Posted By: SMR

പൂനെ: പൂനെയില്‍ നടക്കുന്ന കെപിഐറ്റി-എംഎല്‍എസ്റ്റിഎ എടിപി ചലഞ്ച് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ലിയാണ്ടര്‍ പേസ്- രാംകുമാര്‍ രാമാനന്ദന്‍ സഖ്യത്തിന് ജയം.
53 മിനിറ്റ് നീണ്ടുനിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ വിജയമാഘോഷിച്ചത്.സ്‌കോര്‍ 6-3, 6-4 .

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day