|    Dec 4 Sun, 2016 5:18 am
FLASH NEWS

പെന്‍ഷന്‍ പദ്ധതി: രണ്ട് മാസത്തിനകം പ്രശ്‌നം പരിഹരിക്കും- പരീക്കര്‍

Published : 4th November 2016 | Posted By: SMR

ബദ്ഗം (ജമ്മുകശ്മീര്‍): ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിഷയത്തില്‍ ലക്ഷം വിമുക്ത ഭടന്‍മാര്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. രണ്ടു മാസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില സാങ്കേതിക പ്രശ്‌നമോ രേഖകളിലെ തകരാര്‍ മൂലമോ ആണ് ലക്ഷം പേര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയനുസരിച്ച് പെന്‍ഷന്‍ കിട്ടാത്തതെന്ന് മന്ത്രി പറഞ്ഞു. വിമുക്തഭടന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day