|    Dec 7 Wed, 2016 7:50 pm
FLASH NEWS

പെട്രോള്‍, ഡീസല്‍ വില കൂട്ടി

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയും കൂട്ടി. സപ്തംബറിനുശേഷം ഇത് ആറാംതവണയാണ് പെട്രോളിനു വില കൂട്ടുന്നത്. ഡീസലിന് ഒരു മാസത്തിനകം മൂന്നാംതവണയാണ് വര്‍ധന. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day