|    Dec 3 Sat, 2016 3:41 am
FLASH NEWS

പുറത്ത് പ്രതിഷേധം; അകത്ത് കുരുന്നുകളുടെ ആഹ്ലാദപ്രകടനം

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: അങ്കണവാടിക്കു പുറത്ത് പ്രതിഷേധം ഉപരോധവും തീര്‍ത്തപ്പോള്‍ അകത്ത് പ്രവേശനോല്‍സവം.പ്രവേശനോല്‍സവത്തിലെ ആദ്യ ദിനമായ ഇന്നലെ വെറുതെ കിട്ടിയ മൂന്ന് മണിക്കൂര്‍ കുരുന്നുകള്‍ ആഘോഷിച്ചു.ഇന്നലെ 12 പേരാണ് അങ്കണവാടിയിലെത്തിയത്.പുറത്ത് നടക്കുന്ന സംഭവം കണ്ട് പലരും ആദ്യം അസ്വസ്ഥരായെങ്കിലും പിന്നീട് ക്ലാസിനുള്ളില്‍ ടീച്ചറിലാത്തതിനാല്‍കൂട്ടികള്‍ കളിയും ചിരിയുമായി ആഹ്ലാദ തിമിര്‍പ്പിലായി.പലരും വന്ന് ഇടയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഒടുവില്‍ 12.30നാണ് സമരം അവസാനിച്ചത്.അന്നേരം പലരും ഉറക്കം ആരംഭിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day