|    Dec 3 Sat, 2016 10:04 am
FLASH NEWS

പീഡനശ്രമം: മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

Published : 8th November 2016 | Posted By: SMR

മാനന്തവാടി: എന്‍ജിനീയറിങ് കോളജിലെ പട്ടികവര്‍ഗ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് തലപ്പുഴ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിക്ക് മാനഹാനിയുണ്ടാവുന്ന തരത്തില്‍ പെരുമാറിയെന്നാണ് പരാതി. ലൈംഗികാതിക്രമ നിയമം 354 പ്രകാരവും പട്ടികവര്‍ഗ വിഭാഗത്തിനെതിരായ അതക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day