|    Dec 5 Mon, 2016 3:55 pm
FLASH NEWS

പാര്‍ലമെന്റിലും കറന്‍സി രഹിത സംവിധാനം

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കാന്റീനിലും മറ്റു ഭക്ഷണശാലകളിലും കറന്‍സി രഹിത ഇടപാടുകള്‍ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. നോട്ട് അസാധുവാക്കിയതു മൂലമുള്ള കറന്‍സി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണിതെന്നും അവര്‍ അറിയിച്ചു. എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള കാന്റീനുകളിലടക്കം പാര്‍ലമെന്റിലെ 19 സ്ഥലങ്ങളിലാണിത് നടപ്പാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day