|    Dec 5 Mon, 2016 1:54 pm
FLASH NEWS

പാക് വെടിവയ്പില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു

Published : 1st November 2016 | Posted By: SMR

ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ രജൗറി മേഖലയില്‍ ഇന്നലെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികനും പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടു. പൂഞ്ച് മേഖലയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്‍ധാം മേഖലയില്‍ സൈനികത്താവളങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കു നേരെയും പാക് സൈന്യം ഷെല്ലുകള്‍ പ്രയോഗിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day