|    Dec 8 Thu, 2016 1:19 pm
FLASH NEWS

പാക്കിസ്ഥാനിലെ ക്വറ്റയില്‍ പോലീസ് ട്രെയിനിംഗ് കോളജിനു നേരെ ആക്രമണം,60 മരണം

Published : 25th October 2016 | Posted By: G.A.G

ലാഹോര്‍: പാക്കിസ്ഥാനിലെ ക്വറ്റയില്‍ പോലീസ് ട്രെയിനിംഗ് കോളജിനു നേരെയുണ്ടായ ആക്രമണത്തില്‍ 60 മരണം. നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ മൂന്നു അക്രമികളെ വധിച്ചതായി പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയില്‍ ട്രെയിനിംഗ് കോളജ് ഹോസ്റ്റലില്‍ കടന്നു കയറിയ ആറംഗസംഘമാണ് ആക്രണം നടത്തിയത്.
600ലേറെ് വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ ഹോസ്റ്റലിലുണ്ടായിരുന്നു, ഇവരില്‍ 200 ലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ബാക്കിയുള്ളവരെ ബന്ദികളാക്കിയതായി റിപോര്‍ട്ടുകളുണ്ട്്്. സുരക്ഷാസേന കോളജ് വളഞ്ഞിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day