|    Dec 5 Mon, 2016 10:06 pm
FLASH NEWS

പാകിസ്താന്‍ മികച്ച സ്‌കോറിലേക്ക്

Published : 22nd October 2016 | Posted By: SMR

അബുദബി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ മികച്ച സ്‌കോറിലേക്ക്. ഒന്നാംദിനം ഒടുവില്‍ റിപോര്‍ട്ട് കിട്ടുമ്പോള്‍ പാകിസ്താന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എടുത്തിട്ടുണ്ട്.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം നാലാം വിക്കറ്റിലെത്തുകൂടിയ  യൂനുസ് ഖാന്‍- മിസ്ബാഹുല്‍ ഹഖ് സഖ്യമാണ് ടീമിനെ മികച്ച സ്‌കോറിലേക്കുയര്‍ത്തിയത്. യൂനുസും 108*ഉം  മിസ്ബ 61*ഉം റണ്‍സ് നേടിയിട്ടു ണ്ട്. ആവേശകരമായ ആദ്യ മല്‍സരത്തില്‍ പാകിസ്താന്‍ 56 റ ണ്‍സിന് ജയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day