|    Dec 11 Sun, 2016 12:00 am

പഴയ നോട്ടുകളുടെ ഉപയോഗം നാളെ വരെ മാത്രം

Published : 1st December 2016 | Posted By: mi.ptk

rupee

തിരുവനന്തപുരം:അസാധു നോട്ടുകള്‍ ഉപയോഗിക്കുന്നതിന് അവശ്യസര്‍വീസുകള്‍ക്ക് നല്‍കിയ ഇളവ് നാളെ അവസാനിക്കും. പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റിനും പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് അനുവാദം നല്‍കിയിരുന്നു.  ഡിസംബര്‍ 15 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നായിരുന്നു നവംബര്‍ 24 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഇളവ് നാളെയോട് കൂടി അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കിയത്. അതേസമയം, 500 ന്റെ അസാധു നോട്ടുകള്‍ ഉപയോഗിക്കാന്‍ മറ്റ് അവശ്യ സേവനങ്ങള്‍ക്ക് നല്‍കിയ ഇളവ് അതുപോലെ നിലനില്‍ക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 291 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക