|    Dec 11 Sun, 2016 9:40 am

ന്യൂസിലന്റിനെതിരേ ഇന്ത്യന്‍ താരങ്ങളിറങ്ങിയത് മാതാവിന്റെ പേരുള്ള ജെഴ്‌സിയുമായി

Published : 29th October 2016 | Posted By: frfrlnz

india-2

വിശാഖപട്ടണം; ന്യൂസിലന്റിനെതിരേയുള്ള അവസാന ഏകദിനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇറങ്ങിയത് തങ്ങളുടെ അമ്മമ്മാരുടെ പേരുള്ള ജെഴ്‌സിയുമായി. ടീം സ്‌പോണ്‍സര്‍മാരായ സ്റ്റാര്‍ പ്ലസ്സിന്റെ നയീ സോച്ച് ക്യാംപയിന്റെ ഭാഗമായിട്ടാണിത്. എപ്പോഴും പിതാവിന്റെ പേരാണ് തങ്ങളുടെ പേരിനൊപ്പം  ജെഴ്‌സിയില്‍ ഉണ്ടാവാറുള്ളതെന്നും ഇന്ന് അമ്മയുടെ പേരാണ് ജെഴ്‌സിയില്‍ ഉള്ളതെന്നും ക്യാപ്റ്റന്‍ ധോണി പറഞ്ഞു. അമ്മമ്മാര്‍ അര്‍ഹിക്കുന്ന ആദരം അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുവെന്നും ധോണി പറഞ്ഞു. ജെഴ്‌സിയുടെ പിന്‍ഭാഗത്ത് താരങ്ങളുടെ നമ്പറിന് മുകളിലായാണ് അമ്മമ്മാരുടെ പേര് നല്‍കിയിട്ടുള്ളത്.

india-1

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 226 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക