|    Dec 10 Sat, 2016 9:59 pm

നോര്‍ത്ത് ഈസറ്റ് ഇന്ന് പൂനെ സിറ്റിക്കെതിരേ

Published : 22nd November 2016 | Posted By: SMR

ഗുവാഹാട്ടി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പൂനെ സിറ്റി എഫ്.സിയെ നേരിടും. ഇരുടീമുകള്‍ക്കും പ്ലേഓഫില്‍ ഇടം നേടുന്നതിനു ഇന്ന് ജയിച്ചേ തീരൂ. പത്തു മത്സരങ്ങളില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് മൂന്നു ജയത്തോടെ 11 പോയിന്റാണ് ഇതിനകം സമ്പാദിച്ചിരിക്കുന്നത്.പൂനെ സിറ്റി നാല് ജയത്തേടെ 15 പോയിന്റും നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക