|    Dec 4 Sun, 2016 1:09 am
FLASH NEWS

നോട്ട് നിരോധനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി

Published : 24th November 2016 | Posted By: mi.ptk

shatrughan-sinha-01

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി. ശത്രുഘ്‌നന്‍ സിന്‍ഹയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് സിന്‍ഹ ട്വിറ്ററില്‍ പറഞ്ഞു. നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ അഭിപ്രായമറിയാനുള്ള പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 368 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day