|    Dec 11 Sun, 2016 9:38 am

നോട്ട് നിരോധനം: എസ്ഡിപിഐ പ്രകടനം നടത്തി

Published : 29th November 2016 | Posted By: SMR

കാസര്‍കോട്: കള്ളപ്പണക്കാരെ രക്ഷപ്പെടുത്തി ജനജീവതം ദുഃസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഹര്‍ത്താലിന് പിന്തുണ നല്‍കിയും എസ്ഡിപിഐ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് ഷാ, സക്കരിയ്യ ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം, ഫൈസല്‍ കോളിയടുക്കം, അലി ആലംപാടി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക