|    Dec 7 Wed, 2016 5:57 pm
FLASH NEWS

നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡിജിപി

Published : 22nd October 2016 | Posted By: Navas Ali kn

21-1453362154-nizam-car

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ജയില്‍ ഡിജിപി വ്യക്തമാക്കി. നിസാം ജയിലില്‍വച്ച് ഫോണ്‍ ഉപയോഗിച്ചതായും സഹോദരങ്ങളെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനക്കു ശേഷമാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ ഭാഗമായി ബംഗളൂരുവിലേക്ക് പോകുന്ന വഴിയിലാണ് നിസാം ഫോണ്‍ ഉപയോഗിച്ചത്. ഇതിന് എസ്‌കോര്‍ട്ട് പോലിസുകാരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 181 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day