|    Dec 4 Sun, 2016 5:19 am
FLASH NEWS

നിലമ്പൂര്‍ സംഭവം:സര്‍ക്കാരിന് പങ്കില്ലെന്ന് ജി സുധാകരന്‍

Published : 27th November 2016 | Posted By: mi.ptk

g-sudhakaran

തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വധിച്ചത് സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സംഭവം മുഖ്യമന്ത്രിയുടെ അനുമതിയോടെയായിരിക്കില്ല നടന്നതെന്നും അദ്ദേഹം പറഞ്ഞത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളുടെ കാര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷത്തിന്റെ നിലപാടുതന്നെയാണ് സര്‍ക്കാറിനുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 172 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day