|    Dec 10 Sat, 2016 8:12 pm

നിലമ്പൂര്‍ സംഭവം :ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്‍

Published : 26th November 2016 | Posted By: mi.ptk

kerala-sudheeran1

കൊച്ചി:നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍  കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.സംഭവത്തില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ ആരോപിച്ചു.
അതേസമയം, നിലമ്പൂരില്‍ നടന്നത് വ്യജ ഏറ്റുമുട്ടലാണെന്ന വാദം വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, സുപ്രീം കോടതി വിധിയനുസരിച്ചുള്ള അന്വേഷണം നടത്തണം. ഈ വിഷയത്തില്‍ സിപിഐയുടെ നിലപാട് അപക്വമാണെന്നും മാവോയിസ്റ്റുകളെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക