|    Dec 5 Mon, 2016 8:05 pm
FLASH NEWS

നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 26th November 2016 | Posted By: SMR

തിരൂര്‍: വനിതാ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച പുരുഷ നഴ്‌സിനെ അറസ്റ്റ് ചെയ്തു. വെട്ടം വിആര്‍സി മാനസികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് എറണാകുളം കലൂരിലെപാറക്കല്‍ ടി കെ ജോണ്‍ (48) ആണ് അറസ്റ്റിലായത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ച് അപമാനിച്ചെന്നാണു പരാതി. വിആര്‍സി അധികൃതര്‍ക്ക് യുവതി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day