|    Dec 10 Sat, 2016 2:47 am
FLASH NEWS

നളിനി നെറ്റോയ്ക്ക് ചീഫ് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ആഭ്യന്തര- വിജിലന്‍സ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നാളെ മുതല്‍ 16 വരെ ചീഫ് സെക്രട്ടറിയുടെ പൂര്‍ണ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഗതാഗത വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന് ഗതാഗത (മെട്രോ) വകുപ്പ് സെക്രട്ടറിയുടെ പൂര്‍ണ അധികച്ചുമതലയും ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ബി അശോകിന് കായിക-യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ പൂര്‍ണ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day