|    Dec 3 Sat, 2016 3:41 am
FLASH NEWS

നരേന്ദ്രമോദി ജപ്പാനില്‍

Published : 11th November 2016 | Posted By: SMR

ടോക്കിയോ: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി മോദി കൂടിക്കാഴ്ച നടത്തും.
ടോക്കിയോവില്‍ ഇന്ത്യന്‍ സമൂഹം മോദിയെ സ്വീകരിച്ചു. ജപ്പാനിലേക്കുള്ള യാത്രാമധ്യേ മോദി തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കഴിഞ്ഞ മാസം അന്തരിച്ച തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന് അനുശോചനം അര്‍പ്പിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day