|    Dec 9 Fri, 2016 11:18 am

നദ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കടുക്കുന്നു

Published : 1st December 2016 | Posted By: SMR

ചെന്നൈ: നദ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കടുക്കുന്നു. ചെന്നൈയില്‍ ഇന്നുമുതല്‍ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനം പ്രവചിച്ചു. കാറ്റ് അനുകൂലമായാല്‍ കേരളത്തിനും കനത്ത മഴ ലഭിക്കുമെന്നാണ് സൂചന. ഡിസംബര്‍ രണ്ടോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. പലയിടത്തും മഴയ്ക്കും ചിലയിടത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day