|    Dec 7 Wed, 2016 2:02 pm
FLASH NEWS

നജീബിനെ കണ്ടെത്തിയതായി സൂചന

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കാണാതായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തിയതായി ഡല്‍ഹി പോലിസ്. നജീബ് ബിഹാറിലെ ദര്‍ബാംഗ ജില്ലയിലെ ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതായി കണ്ടെന്നാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന്റെ ഓഫിസിനെ ഉദ്ധരിച്ചു പോലിസ് അറിയിച്ചത്. ഡല്‍ഹി പോലിസിലെ പ്രത്യേക അന്വേഷണസംഘം ദര്‍ബാംഗയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടിനുശേഷം മാത്രമേ വാര്‍ത്ത സ്ഥിരീകരിക്കൂവെന്ന് ഗവര്‍ണറുടെ ഓഫിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day